അന്തരിച്ച മുന്‍ എംപിയും ചലചിത്രതാരവുമായിരുന്ന ഇന്നസെന്റിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

അന്തരിച്ച മുന്‍ എം.പിയും ചലചിത്രതാരവുമായിരുന്ന ഇന്നസെന്റിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത തുക ഭാര്യ ആലീസില്‍ നിന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഏറ്റുവാങ്ങുന്നു.