കേരള വ്യാപരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു
കേരള വ്യാപരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപാരി ദിനത്തില്‍ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ പതാക ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.വി. നോബിള്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.ആര്. ബൈജു, ഷൈജോ ജോസ്, ഡീന്‍ ഷഹീദ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ്, പി.വി. ബാലസുബ്രഹ്മണ്ണ്യന്‍, റോയ് ജോസ്, റോയ് ജോര്‍ജ്, സന്തോഷ്, സോണി ഊക്കന്‍, എ.വി.
വിന്‍സെന്റ്, ലിന്‍ഡോ തോമസ് എന്നിവര്‍ നേതൃത്വം നല്കി.

ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം