ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണനന്ദ ദുരിതാശ്വാസനിധിയിലക്ക് 2000 രൂപ കൈമാറി

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണനന്ദ പഠനാവശ്യത്തിനും വസ്ത്രം വാങ്ങാനുമായി കരുതിവച്ച 2000 രൂപ ദുരിതാശ്വാസനിധിയിലക്ക് കൈമാറുന്നു.