തുറവന്‍കുന്ന് ഇടവക സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ ജോസഫ് അക്കരക്കാരന്‍, മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ ഷീന്‍, വിന്‍സന്‍ കരിപ്പായി, ഡോ. ജാസ്, ജോണ്സന് മാപ്രാണത്തുക്കാരന്‍, ട്രസ്റ്റി വര്‍ഗീസ് കൂനന്‍ എന്നിവര്‍ സംസാരിച്ചു.