സീറ്റൊഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) ബിരുദാനന്തര-ബിരുദ കോഴ്സായ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത കോഴ്സിലേക്കു അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഒമ്പതിനു രാവിലെ 10 നു കോളജ് ഓഫീസില്‍ ഹാജരാകണമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258, 2820005.