അതിഥി അധ്യാപകരുടെ ഒഴിവുകള്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറായി നിയമിക്കപ്പെടാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ചക്കായി 10-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 നു ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258, 2820005.