ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച വൃദ്ധ മരണമടഞ്ഞു

ഇരിങ്ങാലക്കുട: തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി (66) മെഡിക്കൽ കോളജിൽ വെച്ച് മരണമടഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 25 ന് കോവിഡ് ടെസ്റ്റ് നടത്തി 26 ന് കോവിഡ് സ്ഥിരീകരിച്ച മാടായിക്കോണം സ്വദേശി മലയാറ്റിൽ വീട്ടിൽ കാളിക്കുട്ടി (66) ഇന്നലെ രാവിലെയാണ് മരിച്ചത്.