എന്‍ജിഒ അസോസിയേഷന് ഇരിങ്ങാലക്കുട ബ്രാഞ്ച് 46-ാമത് വാര്‍ഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: എന്‍ജിഒ അസോസിയേഷന് ഇരിങ്ങാലക്കുട ബ്രാഞ്ച് 46-ാമത് വാര്‍ഷിക സമ്മേളനം നടത്തി. സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്സണ്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. സിജോയ് അധ്യക്ഷത വഹിച്ചു. സന്തോഷ് തോമസ്, ടി.ജി. രജിത്ത്, കെ.എച്ച്. രാജേഷ്, പി.ആര്. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.