കേരള സര്‍വകലാശാലയില്‍ നിന്നും കായിക പരിശീലനത്തില്‍ ഡോ. വി.എ. തോമസ് ഡോക്ടറേറ്റ് നേടി
January 31, 2021
Social media
ഇരിങ്ങാലക്കുട: കേരള സര്‍വകലാശാലയില്‍ നിന്നും കായിക പരിശീലനത്തില്‍ ഡോക്ടറേറ്റ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപകന് ഡോ. വി.എ. തോമസ്. വൈന്തല വലിയവീട്ടില്‍ ആന്റണി-മാത്തിരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന.