Sun. Nov 28th, 2021

ആളൂര്‍

ആളൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിപിന്‍ പാപ്പച്ചന്‍... Read More
ആളൂര്‍: ഗ്രാമപഞ്ചായത്ത് ഗ്രീന്‍കണ്ണം പൂഴപാടത്ത് 10 ഏക്കര്‍ ജൈവ നെല്‍ക്കൃഷി വിളവെടുപ്പ് നടത്തി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ മുഖ്യജൈവകര്‍ഷകനായ പരമേശ്വരന്‍ അമ്പാടത്തിനെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്... Read More
ആളൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ മോദിയോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആളൂരില്‍ പ്രകടനവും പൊതുയോഗവും... Read More
അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാന്‍ മന്ത്രി ഡോ. ആര്‍. ബിന്ദു എത്തി;അന്വേഷണം വേഗമാക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടുആളൂര്‍: പഞ്ചായത്തില്‍ ദളിത് യുവതി അഖില ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്നു മന്ത്രി ഡോ.... Read More
ആളൂര്‍: പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളൂര്‍ സെന്‍ട്രലിലും കൊമ്പടിഞ്ഞാമാക്കല്‍ സെന്‍ട്രലിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടറില്‍ റീത്ത് വെച്ച്... Read More
ആളൂര്‍: ഗ്രാമപഞ്ചായത്ത് വെള്ളാഞ്ചിറ കുളത്തിനോടു ചേര്‍ന്നു കുട്ടികളുടെ പാര്‍ക്കിനോടു ചേര്‍ന്നുള്ള ശുചിത്വ മിഷന്റെ 20 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി... Read More
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്ത് (വെസ്റ്റ്)... Read More
ആളൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ സെന്റ് ജോസഫ്‌സ് ഇടവകയില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുമായി സഹകരിച്ചു കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവകയിലെ സുമനസുകളുടെ സഹായത്തോടെ സൗജന്യ... Read More
ആളൂര്‍: കേരള ഫീഡ്‌സ് കമ്പനി തൊഴിലാളികള്‍ക്കായി ലഭിച്ച വാക്‌സിനില്‍ മിച്ചം വന്ന വാക്‌സിന്‍ പ്രതിപക്ഷ മെമ്പര്‍മാരെ അറിയിക്കാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഘേരാവോ... Read More
ആളൂര്‍: ആയുധ വ്യാപാരം സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതിനെതിരെയും തൊഴില്‍ സമരം നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും സംയുക്ത ട്രേഡ് യൂണിയന്‍ ആളൂരില്‍ പ്രതിഷേധിച്ചു. ടിയുസിഐ നേതാവ് എം.കെ. മോഹനന്‍ പ്രതിഷേധ പരിപാടി... Read More

Recent Posts