Mon. Nov 29th, 2021

Day: November 4, 2021

കണ്ണിക്കര: മധുരംപറമ്പിൽ വേലായുധൻ മകൻ കിട്ടുണ്ണി (80) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ലീന, രമ്യ. മരുമക്കൾ: ഷിജു, മനു. സംസ്കാരം നടത്തി.... Read More
ഇരിങ്ങാലക്കുട: അണക്കത്തി പറമ്പിൽ ഇറ്റാമൻ മകൻ ശങ്കരൻ ( 83) മരണപ്പെട്ടു. ഭാര്യ: മണി മക്കൾ: സിന്ധു, സിജേഷ്, ബിജു. മരുമകൻ: രാജൻ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.... Read More
കോഴിക്കോട് നടന്ന പ്രഥമ നാഷണല്‍ പാരാ മാസ്റ്റേഴ്സ് ഗെയിംസില്‍ ഓട്ട മത്സരത്തിലാണ് വിജീഷ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്ഇരിങ്ങാലക്കുട: ശാരീരിക വൈകല്യങ്ങളൈ തോല്‍പിക്കുന്ന വിജയമാണ് വിജീഷ് നേടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാരാമാസ്റ്റേഴ്സ്... Read More
കാറളം: റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ടെംബോ വാന്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. കാറളം കിഴുത്താണി മനപ്പടി ചിറയത്ത് വീട്ടില്‍ പോളിന്റെ ഉടമസ്ഥയതിലുള്ളതാണ് ഗുഡസ് ടെംബോ വാന്‍.... Read More
ഇരിങ്ങാലക്കുട: നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോള്‍ ക്രൈസ്റ്റ് കോളജ് അത്‌ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേപ്പ് മാസ്റ്റര്‍ക്കു നിറഞ്ഞ... Read More
ഇരിങ്ങാലക്കുട: ഇകെഎന്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റും ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്ര വിഭാഗവും സംയുക്തമായി ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി പ്രഫ. എം.കെ. ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം... Read More
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു കേരളസ്ത്രീ എന്ന ആധുനിക സത്യം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ഇംഗ്ലീഷ്... Read More
കരുവന്നൂര്‍: ബാങ്ക് കടബാധ്യതമൂലം രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നു മുന്‍ മിസോറം ഗവര്‍ണറും ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ കുമ്മനം... Read More
ഇരിങ്ങാലക്കുട: ചാവക്കാട് മണത്തല ബിജെപി പ്രവര്‍ത്തകന്‍ ബിജുവിനെ എസ്ഡിപിഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസിനു മുമ്പില്‍... Read More
ഇരിങ്ങാലക്കുട: പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍... Read More

Recent Posts