കുളത്തില്‍ നീന്തുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട: കുളത്തില്‍ നീന്തുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് ആല സ്വദേശി ചേര്പ്പുരക്കല് വീട്ടില്‍ വേലായുധന് മകന് പ്രേമാനന്ദ്(40) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ഞവരികുളത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിതാഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സും എത്തി. ഫയര്‍ഫോഴസ് സംഘം നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയാണ് പ്രേമാനന്ദ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. സംസ്കാരം നടത്തി. അമ്മ- അംബുജാക്ഷി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി