കിടപ്പുരോഗികൾക്കു മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു
ചെമ്മണ്ട: പി.ആർ. ബാലൻമാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്കു മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഏരിയ തല ഉദ്ഘാടനം ചെമ്മണ്ടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു. കെ.കെ. ഷൈജു, ഉല്ലാസ് കളക്കാട്ട്, യു. പ്രദീപ് മേനോൻ, എ.വി. അജയൻ, ജോർജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി