സിസ്റ്റര്‍ ഡോ. വിമല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ഇരിങ്ങാലക്കുട: സിഎംസി സന്യാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ. വിമല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ഫഌവററ്റ് വികര് പ്രോവിന്‍ഷ്യലായും കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ടെസ്ലിന്, സിസ്റ്റര്‍ ലയ, സിസ്റ്റര്‍ ബെനിറ്റ എന്നിവരെയും തെരഞ്ഞെടുത്തു.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു