കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമിയുടേയും തൃശൂര്‍ ജില്ലാ കലാസാംസ്ക്കാരിക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ തിരി തെളിഞ്ഞു. സംഘം പ്രസിഡന്റ് പി. തങ്കപ്പന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേം പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രഫ. സാവിത്രി ലക്ഷമണന്, പി.കെ. ഭരതന് മാസ്റ്റര്‍, കെ. ഹരി, എം.ബി. ശുഭ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റാഫി ആന്‍ഡ്രൂസ് സ്വാഗതവും കെ.ആര്. വിനി നന്ദിയും പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം