കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു
കാറളം: കാറളം മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി മെമ്പര്‍ എംപി ജാക്സണ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. എസ് അനില്‍കുമാര്‍, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, സതീഷ് വിമലന് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ തിലകന് പൊയ്യാറ, അഡ്വ. ജോസ് മൂഞ്ഞേലി നേതാക്കളായ എന്‍.എം. ബാലകൃഷ്ണന്, തങ്കപ്പന് പാറയില്‍, ജോമോന് വലിയവീട്ടില്‍, അഡ്വ. ശശികുമാര്‍ ഇടപ്പുഴ, ലൈജു ആന്റണി, ഷാറ്റോ കുര്യന്, ബാബു തോമസ്, തോമസ് തൊകലത്ത്, ഫ്രാന്‍സിസ് മേച്ചേരി, കിരണ്‍ ഒറ്റാലി, സുബീഷ് കാക്കനാടന്, ഇ.ബി. അബ്ദുല്‍ സത്താര്‍, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, സി.പി. ആന്റണി എന്നിവര്‍ സംബന്ധിച്ചു.

മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു