വര്‍ദ്ധിച്ചു വരുന്ന ഭക്ഷ്യവിഷബാധക്ക് അറുതി വരുത്തണം എഐവൈഎഫ് കാറളം മേഖല സമ്മേളനം
കാറളം: ഭക്ഷ്യവിഷബാധക്ക് കേരളത്തില്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും, ജന ആരോഗ്യം സംരക്ഷിക്കണമെന്നും എഐവൈഎഫ് കാറളം മേഖല സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാഹില്‍, ടി.എസ.് ശരത്ത് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും, എന്‍.ആര്. യദുകൃഷ്ണന്, പി.വി. വിഘ്നേഷ്എന്നിവരടങ്ങിയ പ്രസീഡിയവും സമ്മേളനത്തെ നിയന്ത്രിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്. അരുണ്‍, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, അസിസ്റ്റന്റ് സെക്രട്ടറി എം. സുധീര്‍ദാസ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, എഐഎസ്എഫ് സംസ

മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു