ഹരിത വിപ്ലവത്തിന്റെ നായകനായ എം.എസ്. സ്വാമിനാഥന് സെന്റ് ജോസഫ്സ് കോളജ് ബോട്ടണി വിഭാഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ഹരിത വിപ്ലവത്തിന്റെ നായകനായ എം.എസ്. സ്വാമിനാഥന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് സെന്റ്. ജോസഫ്സ് കോളജ് ബോട്ടണി വിഭാഗം. കോളജ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. ബ്ലെസി അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ബിഎസ്സി ബോട്ടണി അവസാനവര്‍ഷം വിദ്യാര്‍ഥിനി കെ.പി. ധന്യ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും കാര്‍ഷിക രംഗത്ത് അദ്ദേഹം നല്കിയ ഒട്ടനവധി സംഭാവനകളെ കുറിച്ചും സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു