തരണനെല്ലൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ രക്തദാന ക്യാമ്പ്
തരണനെല്ലൂര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് തൃശൂരും സംയുക്തമായി രക്തദാന ക്യാമ്പ്.
ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് തൃശൂരും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ രക്തദാനം ചെയ്യാന്‍ തയാറായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ ജോസ് സന്നിഹിതനായിരുന്നു. രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ റിട്ട. പാത്തോളജി പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന് സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ഡോ. റോസ് ആന്റോ രാക്തദാന കാമ്പിനു നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു