അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ജെസി പോളി അന്തരിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവാംഗമായ ഊക്കന്‍ പോളി ഭാര്യ ജെസി (റിട്ട. പ്രിന്‍സിപ്പാള്‍ LBSMHS അവിട്ടത്തൂര്‍) അന്തരിച്ചു. പരേത ഇരിങ്ങാലക്കുട കാളിയങ്കര കുടുംബാംഗമാണ്. സംസ്ക്കാരം 2023 നവംബര്‍ 7 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍. ഭര്‍ത്താവ് : പോളി ഊക്കന്‍ (റിട്ട. ധനലക്ഷ്മി ബാങ്ക്). മക്കള്‍ : ലാല്‍സി, ലാല്സന്, സെബി (ലൈബ്രേറിയന്‍, മെഡിക്കല്‍ കോളജ്, തൃശൂര്‍), സിനി. മരുമക്കള്‍: സില്‍ജോ മഞ്ഞില (മാനേജര്‍, SBI തേഞ്ഞിപാലം), ലിസ,സുനില്‍ ജോസഫ് (ബിസിനസ്).

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു