ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട രൂപത ലോഗോ.
പ്രാബല്യത്തില്‍ വരുന്ന തിയ്യതി ഈ മാസം 30 വ്യാഴാഴ്ച. സ്ഥലമാറ്റവും നിയമനങ്ങളും താഴെ ചേര്‍ക്കുന്നു:
ഇരിങ്ങാലക്കുട: ഫാ. ജോണി മേനാച്ചേരി – വികാരി ആന്‍ഡ് കപ്ലോന്‍, ആനത്തടം; വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, മാപ്രാണം ഒഴിവായി. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ – ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റ് ജോസഫ്സ് ഭവന് ആന്‍ഡ് സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, ആന്‍ഡ് കപ്ലോന്‍, ഡിസിപിബി കോണ്‍വെന്റ്, ചാലക്കുടി ആന്‍ഡ് ഡയറക്ടര്‍, കത്തോലിക് നഴ്സസ് ഗില്‍ഡ്, ഇരിങ്ങാലക്കുട രൂപത; സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജോസ് മാണിപറമ്പില്‍ – വികാരി, ജൂബിലി നഗര്‍, ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ – ഡയറക്ടര്‍, ജെറിയാട്രിക് മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത കൂടി.
ഫാ. ബെന്നി കരിമാലിക്കല്‍ – വികാരി ആന്‍ഡ് കപ്ലോന്‍, സൗത്ത് താണിശ്ശേരി; വികാരി, കോട്ടാറ്റ് ഒഴിവായി. മോണ്‍. ആന്റു ആലപ്പാടന്‍ – കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട കൂടി; ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റ് ജോസഫ്സ് ഭവന് ആന്‍ഡ് സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി ആന്‍ഡ് കപ്ലോന്‍, ഡിസിപിബി കോണ്‍വെന്റ്, ചാലക്കുടി ആന്‍ഡ് ഡയറക്ടര്‍, കത്തോലിക് നഴ്സസ് ഗില്‍ഡ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ആന്റോ പാണാടന്‍ – വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, മാപ്രാണം; വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാഞ്ചിറ ഒഴിവായി. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് (ജൂണിയര്‍) – കപ്ലോന്‍, സ്വീറ്റ് ഹോം പുത്തന്‍ചിറ ഈസ്റ്റ് ആന്‍ഡ് റസിഡന്‍സ്, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, ആനത്തടം ഒഴിവായി. ഫാ. ജോഷി പാല്യേക്കര – ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, തേശ്ശേരി ഒഴിവായി.
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – സിഞ്ചല്ലൂസ്, സില്‍ച്ചാര്‍ മിഷന്, ഇരിങ്ങാലക്കുട രൂപത. ഫാ. സെബി കൊളങ്ങര – വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാഞ്ചിറ. ഫാ. ജെയ്സണ്‍ പാറേക്കാട്ട് – ലീവ്, ഹെര്‍മിറ്റേജ്, നല്ലതണ്ണി; വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ് ആന്‍ഡ് ഡയറക്ടര്‍, ജീസസ് ഫ്രറ്റേണിറ്റി – പ്രിസണ്‍ മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. റിജു (ഡേവിസ്) പൈനാടത്ത് – വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ്. ഫാ. ജോസഫ് െറുവത്തൂര് – വികാരി ആന്‍ഡ് കപ്ലോന്‍, മടത്തുംപടി; വികാരി ആന്‍ഡ് കപ്ലോന്‍, കൊന്നക്കുഴി ഒഴിവായി. ഫാ. ഷാജി തെക്കേക്കര – വികാരി ആന്‍ഡ് കപ്ലോന്‍, തേശ്ശേരി കൂടി; വികാരി, കാക്കുളിശ്ശേരി ഒഴിവായി. ഫാ. നെവിന് ആട്ടോക്കാരന് – ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ഹോസൂര്‍ രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, സൗത്ത് താണിശ്ശേരി ആന്‍ഡ് സെക്രട്ടറി കം ട്രഷറര്‍, പ്രോ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ജിജോ ജോസഫ് തുണ്ടത്തില്‍ – വികാരി, കോട്ടാറ്റ് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി. ഫാ. സീമോന്‍ കാഞ്ഞിത്തറ – കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. റിന്റോ കൊടിയന്‍ – വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് സൗത്ത്; വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാനി ഒഴിവായി. ഫാ. ഷിബു നെല്ലിശ്ശേരി – വികാരി, വല്ലക്കുന്ന് ആന്‍ഡ് ഡയറക്ടര്‍, ജീസസ് ഫ്രറ്റേണിറ്റി – പ്രിസണ്‍ മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, കൊടുങ്ങ ആന്‍ഡ് കപ്ലോന്‍, കോപ്ലിപാടം ഒഴിവായി. ഫാ. റിജോയ് പഴയാറ്റില്‍ – വികാരി, എടമുട്ടം ആന്‍ഡ് വൈസ് ചാന്‍സലര്‍ ഇരിങ്ങാലക്കുട രൂപത ആന്‍ഡ് എഡിറ്റര്‍, ബുള്ളറ്റിന ഇരിങ്ങാലക്കുട രൂപത ആന്‍ഡ് സെക്രട്ടറി കം ട്രഷറര്‍, പ്രോ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിങ്ങാലക്കുട രൂപത; ഡയറക്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാറ്റിക്കിസം ആന്‍ഡ് വിദ്യാജ്യോതി ആന്‍ഡ് കപ്ലോന്‍, ഗുഡ് ഷെപ്പേഡ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ആന്‍ഡ് മരിയ ഭവന്, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസേര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. വില്സന് പെരേപ്പാടന് – വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല; വികാരി ആന്‍ഡ് കപ്ലോന്‍, നന്തിക്കര ഒഴിവായി. ഫാ. അനിഷ് പെല്ലിശ്ശേരി – ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസേര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത കൂടി; എഡിറ്റര്‍, ബുള്ളറ്റിന് ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ലിജോ കരുത്തി – സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഡെയ്സന്‍ കവലക്കാട്ട് – വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പൂര്‍; വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ലിന്റോ തളിയനായത്ത് – വികാരി ആന്‍ഡ് കപ്ലോന്‍, കൊടുങ്ങ, കപ്ലോന്‍ – കോപ്ലിപാടം; വികാരി ആന്‍ഡ് കപ്ലോന്‍, മടത്തുംപടി ഒഴിവായി. ഫാ. സിബു കള്ളാപറമ്പില്‍ – ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാറ്റിക്കിസം ആന്‍ഡ് വിദ്യാജ്യോതി ആന്‍ഡ് കപ്ലോന്‍, ഗുഡ് ഷെപ്പേഡ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ആന്‍ഡ് മരിയ ഭവന്, ഇരിങ്ങാലക്കുട; വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പൂര്‍, അസോ. ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസേര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ജോബി മേനോത്ത് – വികാരി ആന്‍ഡ് കപ്ലോന്‍, നന്തിക്കര ആന്‍ഡ് ലെക്ചറര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര. ഫാ. ബിവിന്‍ കളമ്പാടന്‍ – വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, ഓള്‍ട്ടര്‍ ബോയ്സ് അസോസിയേഷന്, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയ ഭവന്, പൊറത്തിശ്ശേരി ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ആന്‍ഡ് അസി. ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത. ഫാ. മെല്വിന് പെരേപ്പാടന് – വികാരി ആന്‍ഡ് കപ്ലോന്‍, പുളിപ്പറമ്പ്; വികാരി ആന്‍ഡ് കപ്ലോന്‍, വീരഞ്ചിറ ഒഴിവായി.
ഫാ. സിനു അരിമ്പൂപറമ്പില്‍ – കപ്ലോന്‍, സ്നേഹ സദന്, കുറ്റിക്കാട് – കൂര്‍ക്കമറ്റം; വികാര ആന്‍ഡ് കപ്ലോന്‍, മാരാംകോട് സൗത്ത് ഒഴിവായി. ഫാ. ബിനോജ് തെക്കേക്കര – വികാരി ആന്‍ഡ് കപ്ലോന്‍, കൊന്നക്കുഴി. ഫാ. എബിന് പയ്യപ്പിള്ളി – വികാരി ആന്‍ഡ് കപ്ലോന്‍, വീരഞ്ചിറ. ഫാ. ആന്റോ വട്ടോലി – സ്റ്റഡി ലീവ്, റോം; വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് കപ്ലോന്‍, അഭയ ഭവന്, പൊറത്തിശ്ശേരി ആന്‍ഡ് ഡയറക്ടര്‍, ഓള്‍ട്ടര്‍ ബോയ്സ് അസോസിയേഷന് ആന്‍ഡ് ഡിഫന്റര്‍ ഓഫ് ബോണ്ട് ആന്‍ഡ് പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, മാര്യേജ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി – ഡയറക്ടര്‍, മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിങ്ങ് സെന്റര്‍, പുളിയിലക്കുന്ന് ഒഴിവായി. ഫാ. അനൂപ് കോലങ്കണ്ണി – കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, ദീപിക, തൃശൂര്‍ കൂടി; അസിസ്റ്റന്റ് ഡയറക്ടര്‍, ദര്ശന് കമ്മ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തു ദര്ശന് സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. റിന്റോ പയ്യപ്പിള്ളി – വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, ദര്ശന് കമ്മ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തു ദര്ശന് സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത; കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍, ീപിക, തൃശ്ശൂര്‍ ഒഴിവായി. ഫാ. ജിഫിന് കൈതാരത്ത് – മെഡിക്കല്‍ ലീവ് ആന്‍ഡ് റസിഡന്‍സ്, സെന്റ് ജോസഫ്സ് ഭവന്, ചാലക്കുടി. ഫാ. ടിന്റോ കൊടിയന്‍ – ആക്ടിംഗ് വികാരി, വല്ലക്കുന്ന് ഒഴിവായി. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – വികാരി, കാക്കുളിശ്ശേരി ആന്‍ഡ് ഡയറക്ടര്‍, മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിങ്ങ് സെന്റര്‍, പുളിയിലക്കുന്ന് ആന്‍ഡ് അസി. ഡയറക്ടര്‍, ജെറിയാട്രിക് മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത; ആക്ടിങ്ങ് വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ഒഴിവായി. ഫാ. ബിനീഷ് കോട്ടയ്ക്കല്‍ – വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാനി കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, പിള്ളപ്പാറ ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, മേരിമാത മിഷന് സ്റ്റേഷന്, മലക്കപ്പാറ ഒഴിവായി. ഫാ. മാര്ട്ടിന് മാളിയേക്കല്‍ കൂനന്‍ – വികാരി ആന്‍ഡ് കപ്ലോന്‍, പിള്ളപ്പാറ ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, മേരിമാത മിഷന് സ്റ്റേഷന്, മലക്കപ്പാറ ആന്‍ഡ് അസി. ഫൈനാന്‍സ് ഓഫീസര്‍, ഇരിങ്ങാലക്കുട രൂപത; പാസ്റ്ററല്‍ മിനിസ്ട്രി, സില്‍ച്ചാര്‍ മിഷന് ഒഴിവായി. ഫാ. സ്റ്റേണ് കൊടിയന്‍ – സ്റ്റഡി ലീവ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്; വികാരി, ജൂബിലി നഗര്‍ ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, സ്വീറ്റ ഹോം, പുത്തന്‍ചിറ ഈസ്റ്റ് ആന്‍ഡ് അസി. ഡയറക്ടര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ഒഴിവായി.
ഫാ. ജിബിന്‍ നായത്തോടന്‍ – സ്റ്റഡി ലീവ്, റോം; വികാരി, എടമുട്ടം ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് അസി. ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ – സ്റ്റഡി ലീവ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മൂലമറ്റം; ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, പുളിപറമ്പ് ആന്‍ഡ് ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (ഹോളി ചൈല്‍ഡ്ഹുഡ്, സിഎംഎല്‍ ആന്‍ഡ് ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. മെജിന്‍ കല്ലേലി – സെക്രട്ടറി കം ട്രഷറര്‍, അവാര്‍ഡ്, ചാലക്കുടി കൂടി. ഫാ. ഫ്രാങ്കോ പാണാടന്‍ – അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ് ആന്‍ഡ് മെമ്പര്‍, ക്രിസ്തു ദര്ശന് – സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, പൂവത്തുശേരി ഒഴിവായി. ഫാ. ജോസഫ് പയ്യപ്പിള്ളി – ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (ഹോളി ചൈല്‍ഡ് ഹുഡ്, സിഎംഎല്‍ ആന്‍ഡ് ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാല്കുട രൂപത കൂടി. ഫാ. വിബിന് വേരന്‍പിലാവ് – അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട; അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ് ഒഴിവായി. ഫാ. ജസ്റ്റിന് കളര്‍പാറ എംഐ – അസി. വികാരി, പൂവത്തുശേരി; അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി – മെമ്പര്‍, ക്രിസ്തു ദര്ശന് – സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ആല്ബിന് പുതുശേരി – മെമ്പര്‍, ക്രിസ്തു ദര്ശന് – സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ജോ പാലുകുന്നേല്‍ ഒഎഫ്എം – പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, സ്വീറ്റ് ഹോം, പുത്തന്‍ചിറ ഈസ്റ്റ് ഒഴിവായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി