കെപിഎച്ച്ആര്പിസിയുടെ ആഭിമുഖ്യത്തില്‍ കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: കേരള പ്രദേശ് മനുഷ്യാവകാശ സംരക്ഷണ കോണ്‍ഗ്രസ് കലാകാരന്മാര്ക്ക് കൈതാങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി കിറ്റ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. മുര്‍ഷിദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ആര്. രെന്ഞ്ചി, അരവിന്ദാക്ഷക്കുറുപ്പ്, ഒ. ജഗന്നാഥന്, സി.എല്‍. ജോയ് എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കുന്നംകുളം, സുഭാഷ് എറവ്, ഫാസില്‍ വാടാനപ്പള്ളി, കുട്ടന് ചാലക്കുടി എന്നിവര്‍ നേതൃത്വം നല്കി.