ആളൂര്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു പ്രകടനം നടത്തി

ആളൂര്‍: കെപിസിസിയുടെ ആഹ്വാനമനുസരിച്ചു ആളൂര്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, ജില്ലാ സെക്രട്ടറി സോമന് ചിറ്റേത്ത്, എന്‍.കെ. ജോസഫ്, റോയ് കളത്തിങ്കല്‍, സുബിന് സെബാസ്റ്റ്യന്‍, കൊച്ചുത്രേസ്യ, കെ.കെ. പോളി, മിനി ജോണ്സന് എന്നിവര്‍ നേതൃത്വം നല്കി.