ഊരകം സിഎല്‍സി ഇഗ്നേഷ്യസ് ലയോള അനുസ്മരണം നടത്തി

ഊരകം: സിഎല്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വി. ഇഗ്നേഷ്യസ് ലയോളയുടെ 466 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണസമ്മേളനം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഹെന്ന റോസ് ജോണ്സന് അനുസ്മരണ പ്രസംഗം നടത്തി. അനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഭാരവാഹികളായ എഡ്വിന് നിക്സണ്, അനാലിയ ഷാജി, ആന്‍ലിയ നിക്സണ് എന്നിവര്‍ പ്രസംഗിച്ചു.