ഇരിങ്ങാലക്കുട ഫസ്റ്റ് എഡിഷന് ന്യൂസ് റിപ്പോര്‍ട്ടര്‍ നവീന്‍ ഭഗീരഥന്റെ പിതാവ് ഭഗീരഥന് (78) അന്തരിച്ചു

ഇരിങ്ങാലക്കുട: പെരിഞ്ഞനം ആര്.എം.വി.എച്ച്.എസ്.എസ് സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ഹിന്ദി പ്രചാര്‍ മണ്ഡല് റോഡില്‍ വലിയപറമ്പില്‍ വീട്ടില്‍ ഭഗീരഥന് (78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. ഭാര്യ: സുജാത (റിട്ട. അധ്യാപിക, ആര്.എം.വി.എച്ച്.എസ്.എസ് സ്കൂള്‍ പെരിഞ്ഞനം). മക്കള്‍: നവീന്‍ (റിപ്പോര്‍ട്ടര്‍, ഫസ്റ്റ് എഡിഷന് ന്യൂസ്, ഇരിങ്ങാലക്കുട), വിനിത (അധ്യാപിക, പോംപെ സെന്റ് മേരീസ് സ്കൂള്‍, കാട്ടൂര്‍). മരുമക്കള്‍: ഡോ. നീലിമ (ഗവ. ആയുര്‍വേദ ഡിസ്പന്‍സറി, അവിട്ടത്തൂര്‍), ഡോ. ചന്ദ്രന് (മുംബൈ).