ഭാര്യ മരിച്ചതിനു പിറ്റേ ദിവസം ഭര്ത്താവും മരിച്ചു
വല്ലക്കുന്ന്: വല്ലക്കുന്ന് ഐനിക്കല് നെരേപറമ്പില് ജോണിയുടെ ഭാര്യ ഡെയ്സി (67) ഞായറാഴ്ച്ച പുലര്ച്ച നാലു മണിക്ക് മരണപ്പെടുകയും വൈകീട്ട് നാലിന് വല്ലക്കുന്ന് സെന്റ് അല്ഫോണ്സ ദേവാലയത്തിലെ കര്മ്മങ്ങള്ക്ക് ശേഷം കല്ലേറ്റുങ്കര ഉണ്ണിമിശിഹ ദേവാലയത്തിലെ സെമിത്തേരിയില് സംസ്കരിച്ചു. പിറ്റേ ദിവസം ഡെയ്സിയുടെ ഭര്ത്താവ് നെരേപറമ്പില് ലോനപ്പന് ജോണി (73) രാവിലെ 11.30 ന് മരണപ്പെടുകയും വൈകീട്ട് അഞ്ചിന് വല്ലക്കുന്ന് സെന്റ് അല്ഫോണ്സ ദേവാലയത്തിലെ കര്മങ്ങള്ക്കു ശേഷം കല്ലേറ്റുങ്കര ഉണ്ണിമിശിഹ ദേവാലയത്തിലെ സെമിത്തേരിയില് സംസ്കരിച്ചു. മക്കള്: ജിഷ, ജിന്ഷാ, ജീന. മരുമക്കള്: ജിബിന്, ജോബി, ജെസ്റ്റിന്

കേരള സ്റ്റേറ്റ് എക്സ് സര്വീസസ് ലീഗ് വാര്ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര് പൂര്വ വിദ്യാര്ഥിനി സംഗമം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്മ്മാണ ഉദ്ഘാടനം നടന്നു
കുവൈറ്റിലെ എണ്ണ കമ്പനിയില് അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില് വികസന സദസ് സംഘടിപ്പിച്ചു