കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങള്‍ക്ക് എതിരെ ധര്‍ണ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സംഘാടക സമിതി
മുകുന്ദപുരം: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങള്‍ക്ക് എതിരെ ഇരിങ്ങാലക്കുട പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് മന്ദിരത്തില്‍ സംഘടിപ്പിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന് കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ സി. ഡേവിസ്, കമ്മിറ്റി അംഗം കെ.സി. ജെയിംസ് എന്നിവര്‍ സംസാരിച്ചു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു