സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കുരുന്നുകള്‍ യെല്ലോ ഡൈനാമോസ് ദിനം ആഘോഷിച്ചു

പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ നടന്ന യെല്ലോ ഡേ.
പുല്ലൂര്‍: സെന്റ് സെവിയേഴ്സ് സിഎംഐ സ്കൂളില്‍ കിന്ഡര്ഗാര്ട്ടന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും യെല്ലോ ഡൈനാമോസ് എന്ന പേരില്‍ യെല്ലോ ഡേ ആഘോഷം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ, സിസ്റ്റര്‍ അലീന സിഎംസി, കെജി കോര്‍ഡനേറ്റര്‍ രമ്യ ഗിരീഷ്, ശാലിനി രതീഷ് എന്നിവര്‍ സംസാരിച്ചു.