കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഘവന് പൊഴേക്കടവിലില് ചരമ വാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഘവന് പൊഴേക്കടവിലില് ചരമ വാര്‍ഷികം കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍, ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ, പഞ്ചായത്ത് മെമ്പര്‍ ലൈജു ആന്റണി, ഗോകുല്‍ വേതോടി, സഞ്ജയ് പെരുമ്പിള്ളി, സുരേഷ് പൊഴേക്കടവില്‍, വേണു കുട്ടശാംവീട്ടില്‍ പ്രസംഗിച്ചു.

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു