വെള്ളാനി: സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടന്നു

വെള്ളാനി സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബിജു ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്ന ഒ.പി. അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.സി. സജീവ് ആശംസകള്‍ നേര്‍ന്നു.