ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ലിക്വിഡ് ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് ഇ. ബാലഗംഗധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.