ചങ്ങാതിക്ക് ഒരു മനസ്; മാതൃവിദ്യാലയത്തിന് കമ്പ്യൂട്ടര്‍ കൈമാറി പൂര്‍വവിദ്യാര്‍ഥികള്‍

കല്‍പ്പറമ്പ് ബിവിഎം എച്ച്എസ് സ്കൂള്‍ 91 92 അലുമിനി അസോസിയേഷന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കമ്പ്യൂട്ടര്‍ കൈമാറുന്നു.
കല്‍പ്പറമ്പ്: കല്‍പ്പറമ്പ് ബിവിഎം എച്ച്എസ് സ്കൂള്‍ 91- 92 അലുമിനി അസോസിയേഷന് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചങ്ങാതിക്ക് ഒരു മനസ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് കമ്പ്യൂട്ടര്‍ കൈമാറിയത്. ബിജി ജസ്റ്റിന്, വിജി മോഹന്‍, ദമയന്തി ഷാജി, ജെയ്സണ്‍, നിയാസ് എന്നിവര്‍ നേതൃത്വം നല്കി.