കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോയി ഓഫീസിന് മുന്പില് പദ്ധതിരേഖ കത്തിക്കുന്നു

ആളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 2025 26 സാമ്പത്തികവര്‍ഷ പദ്ധതി രൂപീകരണത്തില്‍ ഇടതുപക്ഷത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോയി ഓഫീസിന് മുന്പില് പദ്ധതിരേഖ കത്തിക്കുന്നു.