കനാല്‍ ബണ്ടിനോട് ചേര്‍ന്ന് ഒറ്റമുറി പ്ലാസ്റ്റിക് ഷെഡ് തകര്‍ന്ന നിലയില്‍

എടതിരിഞ്ഞി വില്ലേജില്‍ ഷണ്മുഖം കനാല്‍ ബണ്ടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുന്നപ്പിള്ളി വീട്ടില്‍ സനീഷ് താമസിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡ് തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജില്‍ ഷണ്മുഖം കനാല്‍ ബണ്ടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡില്‍ താമസിച്ചിരുന്ന കുന്നപ്പിള്ളി വീട്ടില്‍ സനീഷിന്റെ ഷെഡ് മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ബന്ധുവീട്ടിലേക്ക് മാറി താമസിക്കുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു.