മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട് മരം വീണ് തകര്‍ന്നു
May 28, 2025
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ കാറ്റിലും മഴയിലും മരം വീണു വീട് തകര്‍ന്ന നിലയില്‍.
Social media
ഇരിങ്ങാലക്കുട: അതിശക്തമായ കാറ്റിലും മഴയിലും ചന്തക്കുന്ന് ജംഗ്ഷനില്‍ വീടിനുമുകളില്‍ മരം വീണു വീട് തകര്‍ന്നു. മധ്യവയസ്കയായ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞുവീണത്. അപകടസമയത്ത് സ്ത്രീ വീട്ടിലില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.