അയ്യപ്പന്‍കാവ് മനപ്പടി റോഡ് നിര്‍മാണോദ്ഘാടനം നടത്തി

വേളൂക്കര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടില്‍നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന അയ്യപ്പന്‍കാവ് മനപ്പടി റോഡ് നിര്‍മാണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷീജ ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.