ബോട്ടണിയില്‍ പിഎച്ച്ഡി നേടി ഇപിഎം ശ്രുതി
ഇപിഎം ശ്രുതി.
കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്നും വടക്കു പടിഞ്ഞാറന്‍ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടല്‍ പായലുകളുടെ ഭൗതിക രാസജൈവ പ്രവര്‍ത്തന പഠനങ്ങള്‍ എന്ന വിഷയത്തില്‍ ബോട്ടണിയില്‍ പിഎച്ച്ഡി നേടിയ ഇപിഎം ശ്രുതി.നാട്ടിക എസ് എന്‍ കോളജിലെ ബോട്ടണി റിസര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലെ റിട്ടയേര്‍ഡ് അസോസിയേറ്റ് പ്രഫസര്‍ ജി. ചിത്രയാണ് മാര്‍ഗദര്‍ശി എടതിരിഞ്ഞി കോരത്ത് വീട്ടില്‍ കെ.പി. ഹജീഷ് ആണ് ഭര്‍ത്താവ്. എരണേഴത്ത് പടിഞ്ഞാറ്റയില്‍ മനോഹരന് ഗീത മനോഹരന് ദമ്പതികളുടെ മകളുമാണ്.

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്