പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഈവനിംഗ് ഒപി ആരംഭിച്ചു

പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഈവനിംഗ് ഒപി ആരംഭിച്ചു. ഈവനിംഗ് ഒപിയില്‍ പുതിയ ഫിസിഷ്യന്‍ ഡോ. മാര്ട്ടിന് അഗസ്റ്റിന് എംബിബിഎസ് എംഡി (ജനറല്‍ മെഡിസിന്) ചാര്‍ജെടുത്തു. വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെയായിരിക്കും ഈവനിംഗ് ഒപി സമയം. ബുക്കിംഗ് നമ്പര്‍- 0480 2672300, 07559002226.