Mon. Nov 29th, 2021

Day: November 13, 2021

കുഴിക്കാട്ടുകോണം: വിമലമാതാ ഇടവകയില്‍ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. ആന്റോ വട്ടോലി നിര്‍വഹിച്ചു. വികാരി ഫാ. കിരണ്‍ തട്ട്‌ല സഹകാര്‍മികത്വം വഹിച്ചു.... Read More
വിശ്വാസ പരിശീലനത്തിന്റെ കുടക്കീഴില്‍ 40 വര്‍ഷങ്ങള്‍ഇരിങ്ങാലക്കുട: വിശ്വാസ പരിശീലനത്തില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ഇരിങ്ങാലക്കുട രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതി റൂബി ജൂബിലിയുടെ നിറവിലാണ്. 1978 ല്‍ സ്ഥാപിതമായ ഇരിങ്ങാലക്കുട... Read More

Recent Posts