കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 ഫലവൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൂടിയാട്ട കലാകാരന് വേണുജിയുടെ വീട്ടുവളപ്പില്‍ നെല്ലിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, ഷെല്ലി വിന്‍സെന്റ്, ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, ടൗണ്‍ വെസ്റ്റ് സെക്രട്ടറി എം. അനില്‍കുമാര്‍, ജയന് അരിമ്പ്ര, സിബിന് കൂനാംക്കംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍