ഇരിങ്ങാലക്കുട: പരേതനായ മാതൃപ്പിള്ളി പീതാംബരമേനോന്‍ ഭാര്യ മുട്ടത്ത് ഇന്ദിരാദേവി (95) നിര്യാതയായി. റിട്ട. ഡിഇഒ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 നു മുക്തിസ്ഥാനില്‍ നടക്കും. മക്കള്‍: പരേതനായ അജിത്, രാജീവ്, സുരേഷ്, മഹേഷ്. മരുമക്കള്‍: സുനിത, ജയശ്രീ, ഉഷ.
About Author