കാവേരിക്കുട്ടി (84) മുരിയാട്
മുരിയാട്: മുരിയാട് പഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ ചാത്രാട്ടില് മാധവന് മൂത്താരുടെ (സി.എം. മൂത്താര്) ഭാര്യ കാവേരിക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: സതീഷ് ബാബു (മുന്‍ പഞ്ചായത്തു മെമ്പര്‍), സുരേഷ് (ഡയറക്ടര്‍, മുരിയാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍, കേരളവിഷന് കേബിള്‍ ഓപ്പറേറ്റര്‍), പരേതനായ സത്യപാലന്, സുനന്ദ (റിട്ട. ഹെഡ്മിസ്ട്രസ്, ശ്രീകൃഷ്ണ ഹൈസ്കൂള്‍, ആനന്ദപുരം), സുഷമ (മാനേജിംഗ് ഡയറക്ടര്‍, നേച്ചര്‍ അഗ്രോ കോംപ്ലെക്സ്, മാധവം പെട്രോ പാര്‍ക്ക്, മുരിയാട്). മരുമക്കള്‍: രാധ (റിട്ട. ടീച്ചര്‍, ശ്രീകൃഷ്ണ ഹൈസ്കൂള്‍, ആനന്ദപുരം), ബിന്ദു, ശ്രീദേവി, ഗോപിനാഥന് (റിട്ട. ജില്ലാ സ്റ്റാറ്റിക്കല്‍ ഓഫീസര്‍, തൃശൂര്‍), സുധാകരന് (റിട്ട. എഞ്ചിനീയര്‍).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി