ചേലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ രജത ജൂബിലി ആഘോഷങ്ങൾ നടത്തി
ഇരിങ്ങാലക്കുട: ചേലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ പുനര്‍നിര്‍മിച്ച ദേവാലയത്തിന്റെയും ഇടവക വികാരി ഫാ. ജെയ്സണ്‍ കരിപ്പായിയുടെയും രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാര്‍ദ സമ്മേളനവും നേതൃത്വ സംഗമവും നടത്തി. സനീഷ്കുമാര് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജിജി കുന്നേല്‍, ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ഫ്രാന്‍സിസ് കുളങ്ങര, എ.പി. വര്‍ഗീസ്, ജോണ്സന് അറക്കല്‍, ഭരതന് കണ്ടേങ്കാട്ടില്‍, അയ്യപ്പന് പണിക്കവീട്ടില്‍, ബാബു പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ