പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ബാങ്ക് പ്രസിഡന്റും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ലോഗോ പ്രകാശനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഐ.എന്‍. രവീന്ദ്രന്, ഷീല ജയരാജ്, വാസന്തി അനില്‍കുമാര്‍, സുജാത മുരളി, അനൂപ് പായമ്മല്‍, തോമസ് കാട്ടൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി സി.എസ്. സപ്ന, ഭരണസമിതി അംഗം ടി.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം