രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ നികുതി കെട്ടിട അടയ്ക്കാം

ഇരിങ്ങാലക്കുട: ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിലും പൊറത്തിശേരി മേഖല കാര്യാലയത്തിലും കെട്ടിട നികുതി അടയ്ക്കാം. 31 വരെ നികുതി കുടിശികയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നികുതിദായകര്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.