ഒന്നാം വര്‍ഷ ഡിഗ്രി, പിജി പ്രവേശനം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) 20222023 വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോളജിന്റെ വെബ്സൈറ്റായwww.christcollegeijk.edu.in മുഖാന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മുഖേന അഡ്മിഷന് നടത്തുന്ന എംഎസ്സി എന്വയേണ്മെന്റല് സയന്‍സ്, എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്ഡബ്ലിയു എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 23.