ഫുട്ബോള്‍ പരിശീലനം
ഇരിങ്ങാലക്കുട: എംജിഎം ഫുട്മ്പോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ഡൊമനിക് സ്കൂള്‍ ഗ്രൗഡില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ഫുട്ബോള്‍ പരിശീലനം ആരംഭിക്കുന്നു. കേരളാ ഫുട്ബോള്‍ ടീമിന്റെ പരിശീലകര്‍ നേതൃത്വം കൊടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക. വിഷ്ണു 96057 22054, ജോബി 90613 02016.