ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിരുദ കോഴ്സുകളിൽ സീറ്റുകള്‍ ഒഴിവുണ്ട്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) 20232024 അധ്യയനവര്‍ഷത്തെ ബിരുദ കോഴ്സുകളായ ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഫുഡ് ടെക്നോളജി, ഹോട്ടല്‍ മാനേജ്മെന്റ്, ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി, മലയാളം, ഇക്കണോമിക്സ്, ബികോം ടാക്സേഷന്‍ എന്നീ വിഷയങ്ങളില്‍ എസ്സി/എസ്ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാളെ രാവിലെ 10 ന് കോളജ് ഓഫീസില്‍ അനുബന്ധ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു