ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ചക്കായി 29ാം തിയതി, രാവിലെ പത്തിന് കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. പിഎച്ച്ഡി, നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.