ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അപകട ഇൻഷുറൻസ് കവറേജ് നൽകി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്
ഇരിങ്ങാലക്കുട: കൊറ്റനെല്ലൂർ ആശാനിലയിത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അപകട ഇൻഷുറൻസ് കവറേജ് നൽകി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഓണം ആഘോഷിച്ചു. മൊത്തം 91 ലക്ഷം രൂപയുടെ കവറേജാണു നൽകിയത്. കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.ജെ. ജോജോ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്സിലർ പി.ടി. ജോർജ്, സെൻട്രൽ റോട്ടറി ക്ലബ് സെക്രട്ടറി ജിതിൻ, ഡേവിസ് കരപറന്പിൽ, ടി.പി. സെബാസ്റ്റ്യൻ, സി.ഡി. ജോണി, യു. മധുസൂദനൻ, സി.ജെ. സെബാസ്റ്റ്യൻ, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. ജോമിൻ ചെരടായി, ലില്ലി വിൻസെന്റ്, സിസ്റ്റർ ഡോണ റോസ് എന്നിവർ സംസാരിച്ചു.

രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ